.comment-link {margin-left:.6em;}

Fujairah | ഫുജൈറ

ഫുജൈറ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഓര്‍മ്മ പുതുക്കാന്‍... ഫുജൈറ എന്ന സ്ഥലത്തെപ്പറ്റി കേട്ടിട്ടുകൂടിയില്ലാത്ത ബഹുഭൂരിപക്ഷത്തിന് അറിയാന്‍... കഴിയുന്നത്ര ചിത്രങ്ങള്‍, കൊച്ചു വിശേഷങ്ങള്‍.

Wednesday, October 25, 2006

അണ്ടര്‍ വാട്ടര്‍

ഫോട്ടൊഗ്രഫി ‘അണ്ടര്‍ വാട്ടര്‍’








11 Comments:

At 25 October, 2006 23:39, Blogger Siju | സിജു said...

ഇതു ശരിക്കും വെള്ളത്തിനടിയിലാണോ..
കണ്ടിട്ടു തോന്നുന്നില്ല

 
At 26 October, 2006 00:04, Blogger സുല്‍ |Sul said...

വ്യത്യസ്ഥതയുള്ള ചിത്രങ്ങള്‍.
നന്നായിരിക്കുന്നു.

 
At 26 October, 2006 00:43, Blogger Unknown said...

'അണ്ടര്‍ വാട്ടര്‍' എന്നാല്‍ ഫോട്ടോഗ്രാഫര്‍ നല്ല വെള്ളത്തിലായിരുന്നു എന്നല്ലെ ഉദ്ദേശിച്ചത് അനിലേട്ടാ? :-D

 
At 26 October, 2006 00:54, Blogger സു | Su said...

കടലില്‍ കാണാം ഇതൊക്കെ അല്ലേ? ഒന്ന് നോക്കണം. :)

ദില്‍ബൂന് മീറ്റിന് പോകാന്‍ ഉള്ളതല്ലേ? ദില്‍ബു പറഞ്ഞത് ഞാന്‍ പറഞ്ഞോളാം ;)

 
At 26 October, 2006 04:31, Blogger Kalesh Kumar said...

അനില്പുലി ഇന്‍ ആക്ഷന്‍!

 
At 26 October, 2006 06:55, Blogger Aravishiva said...

ചിത്രങ്ങള്‍ ഇഷ്ടമായി..പക്ഷേ അണ്ടര്‍ വാട്ടര്‍...ശരിയ്ക്കും?

 
At 26 October, 2006 09:32, Blogger aneel kumar said...

ആദ്യത്തേയും അവസാനത്തേയും ‘മോഡലുകള്‍’ വെള്ളത്തില്‍ കഷ്ടിച്ച് മുങ്ങിക്കിടക്കുകയാണ്. ഒടുവിലെ ചിത്രത്തില്‍ ചെറിയ ഓളം കാണാം.
സപ്തവര്‍ണ്ണങ്ങളുടെ ഈ പോസ്റ്റില്‍ കാണുന്ന സങ്കേതത്തിന്റെ ഒരു വികൃത മാതൃക.

പക്ഷേ ഈ ചിത്രങ്ങള്‍ എടുത്ത സൈറ്റ് ഒന്നു കാണേണ്ടയിടം തന്നെയാണ്. ഖോര്‍ കല്‍ബ. കൈപ്പള്ളി ഒട്ടനവധി ചിത്രങ്ങള്‍ ഇവിടെനിന്നെടുത്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു ‘തേക്കടി’യാണിവിടം.

ഓ.ടോ: എത്ര കൃത്യമായി ദില്‍ബ്സ് കാര്യങ്ങള്‍ മനസിലാക്കുന്നു! ശീലങ്ങള്‍ അഭിപ്രായങ്ങളെ സ്വാധീനിക്കും എന്നൊരു ശ്ലോകം ഉണ്ടോ? ;)

TOPIC: ബ്ലോഗിങ്ങ് മറന്നുപോകണ്ടാന്നു കരുതിയാണ് ഈ പോസ്റ്റ്.
- ബ്ലോഗാഭിമാനിയുടെ ആരോപണങ്ങളെ ശിരസാവഹിക്കുന്ന ഒരു എലി.

 
At 26 October, 2006 10:16, Blogger കുറുമാന്‍ said...

അനിലേട്ടാ, ചിത്രങ്ങള്‍ കൊള്ളാം. പക്ഷെ ഇങ്ങനെ ബ്ലോഗില്‍ നിന്നും മുങ്ങിനടക്കുന്നതിനെന്തു ന്യായീകരണമാണ് താങ്കള്‍ക്ക് പറയാനുള്ളത്.

ബ്ലോഗിങ് ടച്ച് വിട്ടുപോകാതിരിക്കാനെങ്കിലും, ഇടക്ക് അണ്ടര്‍ വാട്ടര്‍ ടച്ചിങ്സ് ഉപയോഗിക്കുക.

 
At 31 December, 2006 20:20, Blogger വിചാരം said...

എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു

 
At 16 February, 2007 04:08, Blogger Kaippally said...

ആദ്യ ചിത്രം.
വംശ നാശം സംഭവിച്ചുകൊണ്ടിരിക്കുന്ന Halcyon chloris kalbensis (ഒരു തരം പൊന്മാന്‍) എന്ന പക്ഷി ഭക്ഷിക്കുന്ന പ്രധാന ഭോജനമാണു് ഇതു്. Mangrove Crab (Scylla serrata).

രണ്ടും മൂനും ചിത്രങ്ങള്‍. Terebralia palustris എന്ന gastropod ആണു ( ഒച്ച് ?) ഇതു mangrove ചദുപ്പുകളില്‍ മരതണലില്‍ ധാരാളം ഉണ്ടാവുന്ന ഒരു ജീവിയാണു്.

 
At 05 April, 2009 18:05, Blogger Shah said...

Halcyon chloris kalbensis (White Collared Kingfisher)-ന്റെ ഞാനെടുത്ത ഒരു ഫൊട്ടോ ഇവിടെ കാണ്ണാം.

http://www.birdsisaw.com/bis/Photo.aspx?q=12095&f=upload&fp=5873

 

Post a Comment

<< Home