.comment-link {margin-left:.6em;}

Fujairah | ഫുജൈറ

ഫുജൈറ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഓര്‍മ്മ പുതുക്കാന്‍... ഫുജൈറ എന്ന സ്ഥലത്തെപ്പറ്റി കേട്ടിട്ടുകൂടിയില്ലാത്ത ബഹുഭൂരിപക്ഷത്തിന് അറിയാന്‍... കഴിയുന്നത്ര ചിത്രങ്ങള്‍, കൊച്ചു വിശേഷങ്ങള്‍.

Saturday, January 20, 2007

ഒട്ടക മുട്ട

ഒരു മുട്ട തരാമോ?














ഓ പിന്നേ. അടവച്ചിരിക്കുന്ന മുട്ട തന്നെ നിനക്കു വേണമല്ലേ?


















ചോദിച്ചാലല്ലേ തരില്ലാന്നു പറയാന്‍ പറ്റൂ; എടുത്താലോ?

17 Comments:

At 20 January, 2007 09:16, Blogger സു | Su said...

അനിലേട്ടന്റെ ആരോഗ്യരഹസ്യം ഇതാണല്ലേ? ;)

 
At 20 January, 2007 21:05, Blogger evuraan said...

ഓടിച്ചിട്ടുള്ള കൊത്തു കിട്ടും.

എത്ര കൊത്തു കിട്ടി? :)

 
At 20 January, 2007 21:28, Blogger aneel kumar said...

കൊത്തൊന്നും കിട്ടിയില്ല ഏവൂര്‍സ്. ലവരെ ഇടയന്മാര്‍ അടുത്ത മുറിയിലേയ്ക്ക് ഓടിച്ചിട്ട് വളരെ കരുതലോടെ എടുക്കുകയാണു ചെയ്തത്. തൊട്ടടുത്തു ചെന്ന് പല്ലിളിച്ചുകാണിച്ച ഒരറബിയുടെ മുന്‍‌ഭാഗത്തെ പല്ലൊക്കെ ഒറ്റക്കൊത്തിനു തറയിലിട്ട ടീമാണിവരെന്ന് ഭാഷ്യം.

സൂവിന് Aരോഗ്യം കൂട്ടണമെങ്കില്‍ പറയാന്‍ മറക്കണ്ട. :)

ഇതെങ്ങനെ പുഴുങ്ങാമെന്ന് പിടിയില്ലാത്തോണ്ട് ആ വഴിയ്ക്ക് ചിന്തിച്ചില്ല.
ഒരു ബാച്ചിലര്‍ എക്സ്പര്‍ട്ട് പറഞ്ഞത് പൊട്ടിത്തെറിക്കുമെന്നാണ്.

 
At 20 January, 2007 22:15, Blogger Rasheed Chalil said...

അനിലേട്ടാ‍...:)

 
At 20 January, 2007 23:59, Anonymous Anonymous said...

ഒട്ടകം മുട്ടയിടുമോന്നറിയാനായിരുന്നു ആകാംക്ഷ!
പക്ഷിയെന്നു കൂട്ടിച്ചേര്‍ക്കാമായിരുന്നു, അനില്‍.

-ഞങ്ങടെ ബോസിന്റെ ഫാമിലെ ആന്റണി പറയുന്നത് ഈ മുട്ട ഡ്രില്‍ വച്ചു തുളച്ചാണ് ഉള്ളിലെ contents എടുക്കുന്നതെന്നാണ്.(ഒരാള്‍ മേലെ കേറി നിന്നാലൊന്നും പൊട്ടില്ലാത്രെ!)

-നന്നായിരിക്കുന്നു, അനില്‍!

 
At 21 January, 2007 00:38, Blogger കുറുമാന്‍ said...

ഒട്ടക പക്ഷീടെ മുട്ട കൊണ്ട് ഓം ലെറ്റ് ഉണ്ടാക്കുന്ന റെസീപ്പി ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറഞ്ഞു തരണേ, ഒരു നാലു മുട്ട കിട്ടീട്ടുണ്ട് :)

 
At 21 January, 2007 01:02, Blogger സു | Su said...

ആരോഗ്യം കിട്ടുമെങ്കില്‍ ഒരു പത്തെണ്ണം അനിലേട്ടന്‍ വരുമ്പോള്‍ കൊണ്ടുത്തരണം. ;) ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ഇതുതന്നെ വേണ്ടിവരും എന്ന് തോന്നുന്നു.

 
At 21 January, 2007 04:54, Blogger Areekkodan | അരീക്കോടന്‍ said...

അനിലേട്ടാ....സു ചേച്ചിക്ക്‌ കൊടുക്കരുതേ...അല്ലെങ്കില്‍ തന്നെ കണ്ണൂരിലുള്ളവര്‍ ജഗജില്ലികളാ...ഇനി ഒട്ടകമുട്ടയും കൂടി തിന്നാല്‍...എണ്റ്റമ്മേ .. ??????

 
At 21 January, 2007 05:32, Blogger Kalesh Kumar said...

സംഭവം കാണാൻ ആനമുട്ടപോലെയുണ്ട് അനിലേട്ടാ!

 
At 21 January, 2007 06:23, Blogger മുസ്തഫ|musthapha said...

അനിലേട്ടാ... അവിടെ വെച്ചിരിക്കുന്നത് ആറു മുട്ടകള്‍, ഇവിടെ കയ്യിലുള്ളത് നാലു മുട്ടകള്‍, ബാക്കി രണ്ടു മുട്ടകള്‍ ആരടിച്ചു മാറ്റി :)

 
At 21 January, 2007 07:50, Blogger കരീം മാഷ്‌ said...

ഇതിന്റെ നടുക്കു ആക്സോ ബ്ലേഡുവെച്ചു രാകി മുറിച്ചു രണ്ടു പാത്രമുന്റാക്കി അതിനു പുറത്തു ചിത്രം വരച്ചു പെയ്ടുചെയ്തു ഷോക്കേസില്‍ വെക്കാം

 
At 21 January, 2007 10:31, Blogger evuraan said...

ഒട്ടക പക്ഷീടെ മുട്ട കൊണ്ട് ഓം ലെറ്റ് ഉണ്ടാക്കുന്ന റെസീപ്പി ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറഞ്ഞു തരണേ, ഒരു നാലു മുട്ട കിട്ടീട്ടുണ്ട് :)

കുറുമാനേ, “വെള്ളത്തിലിട്ടാല്‍” അലിയില്ലേ ആ മുട്ടത്തോടുകള്‍?
സ്റ്റീരിയോ‌റ്റിപ്പക്കല്‍ ഡെഫനിഷന്‍: aqua vitae -- ജീവന്റെ ജലം. :)

 
At 21 January, 2007 10:45, Blogger Visala Manaskan said...

അനിലേട്ടാ.. ഇതൊരു ഒന്നൊന്നര മുട്ടതന്നെയാണല്ലോ?
കുറുമാന്‍, ബി സീരിയസ്സ്. നമുക്ക് ഒരു ആറെണ്ണം വാങ്ങി കൊത്തിപ്പൊരിച്ചാലോ?

 
At 21 January, 2007 18:03, Anonymous Anonymous said...

ഈ ലോകത്തു ഇത്രേം 'വെള്ള കടലാസ്സുകളുള്ളപ്പൊ' (OR ഗഞ്ചാ) എന്തിനാ കരീം മാഷ് ഈ പാവം മുട്ടേന്റെ പുറത്ത് തന്നെ പടം വരക്കാന്‍ സ്ഥലം തപ്പണേന്ന് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവണില്ലല്ലൊ... ? :)

 
At 21 January, 2007 19:22, Blogger കരീം മാഷ്‌ said...

ഓ ഇഞ്ചി വന്നോ?
പുതിയ പാരകളുമാ‍യി.
ചുരിദാറടിക്കാന്‍ പോയതായിരുന്നോ?
കുറേ കാലമായി കാണാറില്ലായിരുന്നു.
ഇടക്കിടക്കു ചുരിദാറടിക്കാന്‍ പോയി എന്നു കേള്‍ക്കാം.

അനിലേ ഒ.ടോ.ക്കു Keymap

കണ്ടവരെ തിന്നാനും, തിന്നുന്നവരെ കാണാനും ഒരു രസാ..!
സോറി,
തെറ്റി,
“തിന്നതു തിന്നാനും കണ്ടവരെ വീണ്ടും കാണാനും കൊതിയാവുമെന്നാ മൊഴി“

 
At 21 January, 2007 20:34, Blogger Peelikkutty!!!!! said...

മുട്ട തൊട്ടാ പിന്നെ പക്ഷി വാവയ്ക്കു പൊറത്തു വരാന്‍ പറ്റുവൊ?



(കാര്യായിട്ട് ചോദിച്ചതാ.വീട്ടില് വരാന്തയിലൊരു പക്ഷിക്കൂടുണ്ട്.അടയ്ക്കാ പക്ഷി മുട്ടയിടാറാവുമ്പം(?..തേന്‍ കുടിക്കുന്ന നീണ്ട കൊക്കുള്ള കുഞ്ഞിപക്ഷി!)കൂടൊക്കെ ഒന്നു മിനുക്കി അതില്‍ മുട്ടയിട്ട് പോവും.(ഏകദേശം ഒരു 16 വര്‍ഷായി ഈ പതിവ്)..മുട്ട കൈകൊണ്ടു തൊട്ടാല്‍ അത് വിരിയൂല്ലാന്നും തൊട്ടതു കൊണ്ടാ,അയലിലുണ്ടായിരുന്ന കൂട്ടില്‍ പിന്നെ പക്ഷി വരാതെ ആയതെന്നും ചെറുപ്പത്തിലേ മനസ്സില്‍ ഉറച്ച് പോയി.അതുകൊണ്ട് ഇപ്പോഴും കൂട്ടിലേക്ക് കസേരയില്‍ കയറി ഏന്തി നോക്കും;തൊട്ടു നോക്കാന്‍ ഇതു വരെ ധൈര്യം ഉണ്ടായിട്ടില്ല!)

 
At 01 March, 2009 09:14, Blogger Sapna Anu B.George said...

ഇതു ഞാനിതുവരെ കണ്ടില്ലല്ലോ അനിലെ

 

Post a Comment

<< Home