.comment-link {margin-left:.6em;}

Fujairah | ഫുജൈറ

ഫുജൈറ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഓര്‍മ്മ പുതുക്കാന്‍... ഫുജൈറ എന്ന സ്ഥലത്തെപ്പറ്റി കേട്ടിട്ടുകൂടിയില്ലാത്ത ബഹുഭൂരിപക്ഷത്തിന് അറിയാന്‍... കഴിയുന്നത്ര ചിത്രങ്ങള്‍, കൊച്ചു വിശേഷങ്ങള്‍.

Sunday, January 06, 2008

പെടച്ചില്‍ തീര്‍ന്നിട്ടില്ല


എന്നാലും ഈ കീസ്‌ല് നെറച്ചും ഇട്ടോളൂ.

5 Comments:

At 06 January, 2008 12:30, Blogger കാപ്പിലാന്‍ said...

അല്ല,
ഗള്‍ഫില്‍ മീന്‍ കച്ചവടം പൊടിപൊടിക്കുന്നു
അല്ലേ ?

 
At 06 January, 2008 21:05, Blogger സു | Su said...

ഫുജൈറയില്‍ ഫുജൈറയില്‍ ന്ന് പറഞ്ഞപ്പോ ഞാന്‍ വിചാരിച്ച് അവിടെ വല്യ മലമറിക്കലായിരിക്കും ജോലീന്ന്. ഇതാല്ലേ അപ്പോ ശരിക്കുള്ള ജോലി? ഇപ്പഴല്ലേ മനസ്സിലായത്. ;)

 
At 07 January, 2008 05:10, Blogger ബൈജു സുല്‍ത്താന്‍ said...

സ്നേഹിതാ...അവിടെയെവിടെയോ സ്ഥിരമായി കാളപ്പോര്‌ നടക്കുന്നതായി കേട്ടിട്ടുണ്ട്. അത് ശരിക്കും എവിടെയാണ്‌? ഏതൊക്കെ ദിവസമാണ്‌? പറഞ്ഞു തരുമോ?

 
At 07 January, 2008 23:47, Blogger aneel kumar said...

ഉവ്വല്ലോ കാപ്പിലാനേ.

Su : മറിക്കാനാണെങ്കില്‍ ഒരുപാട് മലകള്‍ ഉണ്ടിവിടെ. അസംഖ്യം ക്വാറന്മാര്‍ അനവരതം അത് ‘മറിച്ച്‘ വില്‍ക്കുകയും ബാക്കി പൊടിയെല്ലാം ജനത്തിനു ശ്വസിക്കാന്‍
വിട്ടുതരുകയും ചെയ്യുന്നുണ്ട്. ഈ ജോലി മല മറിക്കലിനേക്കാളും ഒട്ടും ലളിതമല്ല കേട്ടോ. :)

ബൈജു സുല്‍ത്താന്‍: കാളപ്പോര് നടക്കുന്നത് ഫുജൈറ ഹില്‍ട്ടനില്‍ നിന്ന് കോര്‍ണിഷ് വഴി കല്‍ബയിലേയ്ക്കു പോകുന്ന റോഡരുകിലാണ്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ച തിരിഞ്ഞിട്ട്. http://fjw.hct.ac.ae/fujairah/sights.html

ഈ പടം ഇടാന്‍ തോന്നിയത് വണ്‍ സ്വാളോയുടെ അയില‌വ്യൂ വായിച്ചിട്ടാണ്.

 
At 02 May, 2008 13:42, Blogger ദേവന്‍ said...

കൂവ കൂവേ നെത്തോലി ചൂടേ

 

Post a Comment

<< Home